Aksharathalukal

Aksharathalukal

❤️പ്രണയം ആരോട് പറയണം?

❤️പ്രണയം ആരോട് പറയണം?

4.4
678
Love Suspense
Summary

നീയെന്താ ഒന്നും പറയാത്തത് ? ഞാൻ ഇതുവരെ തൊള്ള കീറി പറഞ്ഞത് നീ കേട്ടില്ലേ ? എന്തേലും ഒന്ന് പറ , എനിക്ക് പോയിട്ട് വേറേ ആവിശ്യങ്ങൾ ഉള്ളതാ."            ആകാശ് അവളുടെ നേരെ ദേഷ്യം പുരണ്ട വാക്കുകളാൽ ചോദിച്ചു" ഞാൻ എന്ത് പറയാൻ , താൻ എല്ലാം ഉറപ്പിച്ച് അല്ലേ വന്നത് , പിന്നെ എന്തിന് എന്നോട് ചോദിക്കണം , ഞാൻ വെറും മണ്ടി " അവളുടേ വാക്കുകൾക്ക് അവനു പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ.." എൻ്റെയും നിൻ്റെയും സാഹചര്യങ്ങൾ രണ്ടും രണ്ടാണ്, എൻ്റെ കുടുംബത്തിനോ നിൻ്റെ കുടുംബത്തിനോ ഒത്ത് പോകാൻ പറ്റില്ല. നിൻ്റെ വീട്ടുകാർക്ക് പറ്റും ആയിരിക്കും😏 അത് പോലെ അല്ല ഞങ്ങൾക്ക്, മറ്റന്നാൾ ര