Aksharathalukal

Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -3

ആ ഡയറി കുറിപ്പുകൾ ഭാഗം -3

4.7
12.9 K
Love
Summary

പിറ്റേ ദിവസവും  കോളേജ് വിട്ട് വരുമ്പോൾ കടക്ക്  പുറത്തു തന്നെ ആ ചേട്ടൻ  നിൽപ്പുണ്ടായിരുന്നു . അന്നും എന്നെ നോക്കി ചിരിച്ചു ഞാൻ മൈൻഡ് ചെയ്യാത്തതുപോലെ ഇരുന്നു .പിന്നെ എവിടെ വെച്ച്  എന്നെ കണ്ടാലും നോക്കി ചിരിക്കാൻ തുടങ്ങി .മൂന്നുനാല് ദിസങ്ങൾക്കുശേഷം ....\"എടി അനു ആ ചേട്ടൻ നിന്നെ ലൈൻ അടിക്കുക തന്നെയാ ,   അല്ലെങ്കിൽ പിന്നെ എന്നും ഇങ്ങനെ നോക്കി ചിരിക്കുന്നതെന്തിനാ ...\"\"റെജി ...ചിലപ്പോൾ ഇവളുടെ ചേട്ടൻ ,ഇവളെ വാച്ച് ചെയ്യാൻ ഏൽപ്പിച്ചതാവോ ...\"\"പിന്നെ ..... കുറുക്കന്റെ കയ്യില്ലല്ലേ കോഴിയെ എൽപ്പിക്കുന്നത് ...ഇത് ലൗ ആണ് മോളെ ....,   പിന്നെ  എനിക്കൊരു സംശയം ഉണ്ട് \"\"എ