\"അമ്മേ..... ഇവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോകുവാ , അത് പറയാനാ വന്നത് \"\"ആണോ മോനെ \"\"അതെ ആന്റി .....,കുറച്ചുനാളായിട്ട് ഉപ്പ പറയുവാ അങ്ങോട്ടേക്ക് വരാൻ ഞാൻ ഓരോന്ന് പറഞ്ഞാ പിടിച്ചുനിന്നേ ഇനിയും പോയില്ലേ ഇവിടെ വന്ന് പൊക്കികൊണ്ട് പോകും \"\"നിന്റെ അനിയത്തിയും ഹസ്ബൻഡും അവിടെല്ലേ താമസം \"\"അതെ , അളിയൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ തന്നെയാ എനിക്കും ജോലി റെഡി ആക്കിയിരിക്കുന്നെ പിന്നെ..... ഒന്നു സെറ്റിൽഡ് ആവമെന്ന് ഞാനും കരുതി \"\"ഹാ .... ഇവനെ ഒന്ന് സെറ്റിൽഡ് ആക്കിട്ട് പെണ്ണ് കെട്ടിക്കാനാ അവരുടെ പ്ലാൻ \"\"ആഹാ ........, അതും വേണ