..പൈപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേൾക്കാം..ഛർദി ക്കുന്നതിന്റെയും ഓക്കാനത്തിന്റെയും ശബ്ദം പിന്നാലെയെത്തി... വീണ്ടും വെള്ളത്തിന്റെ ശബ്ദം.... ഡോർ തുറക്കുന്ന ശബ്ദം... പൂർണവെളിച്ചത്തിലേക്കുള്ള അയാളുടെ രംഗപ്രെവേശനം.....ചാര നിറത്തിലുള്ള ലുങ്കിയും കറുപ്പ് ഷർട്ടുമാണ് വേഷം. ഫുൾ കയ്യൻ ഷർട്ടിന്റെ കൈകൾ തെറുത്തു വയ്ക്കാതെ അലസമായി താഴെക്കിട്ടിരിക്കുന്നു.ഒരുകയ്യിൽ എരിഞ്ഞു തുടങ്ങിയ സിഗററ്റ്.. കൈകളിൽ മഷി പടർന്നിരിക്കുന്നു മേശപ്പുറത്ത് കിടക്കുന്ന ഒടിഞ്ഞ പേനാ കഷ്ണങ്ങളുടെ ഉത്തരമാണത്.....കോപം എന്ന വികാരത്തിന്റെ ചൂഷണത്താൽ കൈകൾക്കിടയിൽ ഞെരിഞ്ഞമർന്ന പേനാ ചീ