മിഴിയിൽ തിളങ്ങിടുംനൈർമ്മല്യബിന്ദുവായ്,നീർമണിത്തുള്ളികൾപൊഴിച്ചുനിൽക്കെ!രാവിൻ്റെ വിജനമാംതീരത്തു നിന്നവൾഗതകാലസ്മരണക-ളയവിറക്കി.ക്രൂരനാം വേടൻ്റെശരമേറ്റു പിടഞ്ഞൊരുമാൻകിടാവായവൾവിതുമ്പി നിൽക്കേ...പെണ്ണിൻ്റെ മൂല്യതചോർത്തിയെടുത്തൊരാ,കാട്ടാളജന്മത്തെ-യോർത്തുപോയി!രുധിരനിറമാർന്നകൺകളിൽ കണ്ടവൾ,വൈകല്യകാമത്തിൻദാഹമോഹങ്ങളെ!ചെറുക്കുവാനായില്ലഭീതി തൻ ഗർത്തത്തി-ലാണ്ടുപോയവളൊരുപ്രേതം കണക്കവെ!ആരുമുണ്ടായില്ലൊ-രാശ്വാസഗീതമായ്,കാലങ്ങളെത്രയോനിന്ദാചുഴിയിലായ്!പണ്ടെന്നോ പാടിയപാട്ടിൻ്റെ പല്ലവി,ഈണത്തിൽ മൂളിയനാളോർത്തിരിക്കയായ്!മകരമാസത്തിലെമഞ്ഞിൻത്തരിപ്പു