\"അത് മാത്രം നീ എന്നോട് പറയരുത് അനു. ഇനി എനിക്ക് അതിനു കഴിയില്ല.നീ......,നീ ഇല്ലാതെ എനിക്ക് പറ്റില്ല അനു. ദേ.., എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും, അത് ഞാൻ ഉറപ്പിച്ച കാര്യമാ...,\"\"അജു....നിനക്കെന്താ മനസ്സിലാകാത്തെ \"എത്ര പറഞ്ഞിട്ടും അവൻ ആ തീരുമാനത്തിൽ നിന്നും പിൻമാറാൻ അവൻ തയ്യാറായില്ല.പിന്നെ പഴയതുപോലെ എന്നും വൈകുന്നേരം ഞാൻ കോളേജ് വിട്ട് വരുന്നതും കാത്ത് ആ മൊബൈൽ ഷോപ്പിനു മുന്നിൽ നിൽക്കാൻ തുടങ്ങി.എത്ര അവോയ്ഡ് ചെയ്തിട്ടും, അവൻ എന്റെ പിന്നാലെ തന്നെ കൂടി.അവനിൽ നിന്നും ഞാൻ എത്രത്തോളം അകലാൻ ശ്രമിക്കുന്നുവോ അതിനിരട്ടിയായി അവൻ എ