Aksharathalukal

Aksharathalukal

JAILER REVIEW

JAILER REVIEW

5
390
Thriller Suspense Action Crime
Summary

____________________________________ജയിലർ - ഫിലിം റിവ്യൂ_*ഫുൾ ചാർജിൽ രജനി; പേരു കാത്ത് നെൽസൺ*___________________________________  ```\'ടൈഗർ കാ ഹുക്കും’ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ആരാധകരെ രോമാഞ്ചം കൊള്ളിച്ച് ‘പക്കാ രജനികാന്ത് ഷോ’ നടത്തിയാണ് ജയിലറിന്റെ വരവ്. എന്നാൽ അതുക്കുംമേലെ, തിയറ്ററിനെ വിറപ്പിച്ചു കൊണ്ട് മോഹൻലാലിന്റെ ‘മരണമാസ്’ സീൻ. കയ്യടികളും വിസിലടികളും കൊണ്ട് തിയറ്ററുകൾ‍ നിറയുമ്പോൾ സംവിധായകൻ നെൽസന് അഭിമാനത്തോടെ നെഞ്ചും വിരിച്ചിരിക്കാം.ഒരു രജനികാന്ത് സിനിമയിൽ എന്തെല്ലാമാണു പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്? അതെല്ലാം മീറ്റർ കറക്ടാക്കി നെൽസൻ ജയിലറിൽ നിറച്ചുവച്ചിട്ടുണ്ട്. നടപ്പ