Aksharathalukal

Aksharathalukal

മനസ്സ്

മനസ്സ്

4.5
574
Fantasy Love
Summary

       മരിയാദക്ക് അടങ്ങി ഇരുന്നോ....കുറെ ദിവസമായി നീ എന്നെ കൊണ്ടു തീ തീറ്റിക്കുന്നെ...ചില നേരങ്ങളിൽ നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ... വികൃതി പിള്ളേരെ പോലെ അങ്ങോട്ടും ചാടി ഇങ്ങോട്ടും ചാടി നീ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.. കുറച്ചു ദിവസമായി ഹെഡ് സെറ്റ് വെച്ചു പാട്ട് കേൾക്കുമ്പോൾ ആരോ വിളിക്കുന്നുണ്ട് വിളിക്കുന്നുണ്ട് പറഞ്ഞൂ പാട്ട് മൊത്തം കേൾപ്പിക്കില്ല.വെറുതെ ഇരിക്കുമ്പോൾ അങ്ങു ഇന്ത്യൻ പ്രസിഡന്റ്‌ വരെ ആക്കാൻ ഉള്ള മോട്ടിവേഷൻ തന്നു അത് ചെയ്യ്.... ഇതു ചെയ്യ് എന്നൊക്കെ പറഞ്ഞു എന്നെ ഒരിടത്തും ഇരിക്കാൻ സമ്മതിക്കുന്നില്ലല്ലോ...       കു