അമ്മേ... എനിക്ക് ആ പാവയെ വേണം, അപ്പൂസ് വാശി പിടിച്ചു. നല്ല മഴയുണ്ട്., മഴ നനയാതിരിക്കാൻ പാർക്കിലെ ചെറു കടയുടെ തിണ്ണയിൽ അഭയം തേടി. മഴ തോന്നു തുടങ്ങി., അവൻ അവന്റെ വാശി നിർത്തിയില്ല. അമ്മ അപ്പൂസിനെ ആശ്വസിപ്പിച്ചു. അത് മോന്റെ അല്ലല്ലോ വേറെ ഒരെണ്ണം വാങ്ങിത്തരാം.അവൻ നെടുവീർപ്പിട്ടു.... മഴ പൂർണ്ണമായി നിന്നതിനു ശേഷം അവിടെ നിന്നും നടന്നു നീങ്ങി.പക്ഷേ ആ പാവ ആരുടേആയിരിക്കും. അമ്മയുടെ മനസ്സിൽ അത് വലിയ ഒരു ചോദ്യചിഹ്നമായി നിലനിന്നു..... മറ്റൊരിടത്ത്..ഒരു വഴിയോര കച്ചവടക്കാരൻ. ഞാനിത് ആരോട് പറയും.. എങ്ങനെ പറയും, ഞാൻ കാരണമാണല്ലോ.. അയാൾ