Aksharathalukal

Aksharathalukal

❤‍🩹 എന്റെ പെണ്ണ് ❤‍🩹

❤‍🩹 എന്റെ പെണ്ണ് ❤‍🩹

4
1.9 K
Love
Summary

  ✍🏾 haba hiba       എന്റെ കയ്യും പിടിച്ച് ഞങ്ങൾ രണ്ടുപേരും ആ മണൽ പറപ്പില്ലൂടെ നടന്നു....      നൈശു ..        എന്നെ ആർദ്രമായ് അവൻ വിളിച്ചു..   ഹ്മ്മ്..   എടി. ഈ മണൽ പരപ്പിലൂടെ നിന്ടെ കൈയും  പിടിച്ചു നടക്കാൻ  എന്തൊരു രസമാണ്..   ഞങ്ങൾ കുറച്ചു നേരം മൗനമായി നിന്നു..      പിന്നെ സംസാരിച്ചു അവൻ തന്നെയാണ് തുടക്കമിട്ടത്..   ....   വാ നമുക്ക് കാറിലേക്ക് പോകാം....    ഞങ്ങൾ കാറിലെത്തി ഞാൻ അവനെ തന്നെ നോക്കിയിരുന്നു... പെട്ടെന്നാണ് അവൻ എന്നെ നോക്കിയത്.. ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിൽ ഇടഞു.      അവൻ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന