Aksharathalukal

Aksharathalukal

ഓർമ്മകൾ ഉറങ്ങുന്ന നടവഴി..

ഓർമ്മകൾ ഉറങ്ങുന്ന നടവഴി..

4
200
Others
Summary

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...മനസ്സിനെ തൊട്ടുണര്‍ത്തുന്നുതലോടുന്നൊരു തൂവല്‍ സ്പര്‍ശമ-വയെന്നാലും ചിലതു കുത്തി നോവിക്കുന്നു മുള്ളുകള്‍ പോല്‍..എങ്കിലും, മറക്കുവാന്‍ വയ്യെനിയ്ക്കവയൊന്നുംമനസ്സില്‍ നിന്നു പറിച്ചെറിയാന്‍ കഴിയാത്ത വള്ളിപ്പടര്‍പ്പുകള്‍വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമീ വഴിയില്‍ ചുവടുകള്‍ വയ്ക്കവെതേടുന്നു ഞാന്‍ അറിയുന്നു ഞാനെന്റെബാല്യ കാലത്തിന്‍ സ്മരണകള്‍വിണ്ടുകീറിയിട്ടില്ലവയിന്നും മനസ്സില്‍ പൊന്തുന്നൊരോര്‍മ്മകള്‍ മാത്രമെന്നാലും..കൂട്ടുകാര്‍ക്കൊപ്പം തിമിര്‍ത്തു പെയ്തൊരാ മഴക്കെട്ടിലെത്ര കടലാസു തോണികളൊഴുക്കിയതും.ഇന്നലെയെ