Aksharathalukal

Aksharathalukal

നിഴൽ ചിത്രങ്ങൾ

നിഴൽ ചിത്രങ്ങൾ

5
1.1 K
Classics
Summary

നിഴൽ ചിത്രങ്ങളെ നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ വെയിൽമാഞ്ഞു കഴിയുമ്പോൾ അല്ലെങ്കിൽ ഇരുൾ പടരുമ്പോൾ സ്വയം ഇല്ലാതാവുന്ന ചിത്രങ്ങൾ... നിഴലിനു നിൽക്കുവാൻ വെളിച്ചം ആവശ്യമാണ്... വെയിൽ കടന്ന് പോയപ്പോൾ സ്വയം ഇരുട്ടിലേക്ക് നടന്ന് നീങ്ങിയവൾ ആണ് അന്ന.... ഒന്നുറക്കെ കരയാൻ അറിയാത്തവൾ.. ആരുടെയെങ്കിലും നിഴൽപ്പറ്റി ജീവിക്കുന്നവൾ.. സ്വയം അന്തർമുഖയായവൾ....മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത പ്രവർത്തികളും സൽകൃത്യങ്ങളും ചെയ്യുക നീ അലസത കൂടാതെ (2)ചൊല്ലുക മർത്ത്യാ നീ എന്തിനു കരയുന്നു വ്യാകുല മാനസനായി എന്തിനു നീറുന്നു തിരമാലകളാൽ തിങ്ങിമറിഞ്ഞിലകും കട