Aksharathalukal

Aksharathalukal

ജനനി

ജനനി

4.6
837
Love Drama
Summary

നിർത്താതെ ഉള്ള വണ്ടിയുടെ ഹോൺ ശബ്ദം ആണ് പുറത്ത് പെയ്തിറങ്ങുന്ന മഴയിൽ നിന്ന് അവളുടെ ശ്രെദ്ധ തിരിച്ചത്.  ജനാലവഴി ഒന്നുകൂടി നോക്കി, ശേഷം ഒരു കുട കയ്യിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി, ഗേറ്റ് തുറന്ന് അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു, കാർ പാർക്കിങ്ങിൽ നിർത്തി ഒരാൾ ഇറങ്ങി വന്നു, പുറത്തെ അരണ്ട വെളിച്ചത്തിൽ ആ മുഖം അവൾ വെക്തമായി കണ്ടു. ഒരു വേള ശ്വാസം നിലച്ചു പോകുമോ എന്ന് പോലും അവൾക്ക് തോന്നി. മുന്നോട്ടോ പിന്നോട്ടോ പോകാതെ അവൾ മഴയിൽ ആ നിൽപ്പ് നിന്നു. അയാൾ കാറിൽ നിന്ന് ഒരു കുടയും എടുത്ത് ചൂടി അവളുടെ അടുത്തേക്ക് ചെന്നു. Dr. ജനനി അയാൾ ഉറക്കെ ചോദിച്ചു. ആർത്തലച്ചു പെയ്യുന