ഒടുവിൽ മത്സര വേദിയിൽ ഓരോന്നായി വന്നുപോയി ഞാനും പോയി വന്നു ഒടുവിൽ കയ്യിൽ വലിയ എന്തോ ഒന്നുമായി അവൾ വന്നു.ലക്ഷ്മി കയ്യിലിരുന്ന രൂപം കാട്ടി മൈക്കിൽ അവൾ പറഞ്ഞു 'താജ്മഹൽ " അന്നാധ്യമായിട്ടായിരുന്നു അങ്ങനൊന്നു കേൾക്കുന്നത്. എവിടോ കേട്ട ഒരോർമ ഉണ്ടോന്ന് സംശയം ഉള്ളവരും ഉണ്ടായിരുന്നു പടുത്തതെക്കാൾ മാവേൽ ഏറ് കൂടുതൽ ആയതിനാൽ ആയിരിക്കും ഞങ്ങക്ക് പ്രത്യേകിച്ചും എനിക്ക് അതൊരു പുതിയ അനുഭവ മായിരുന്നു...എങ്കിലും അവൾക്ക് അത് നേരുത്തേ പറയാരുന്നു. താജുമഹലിനു മുന്നിൽ എന്റെ സ്കൂൾ എന്ത്..ആകെ പാടെ അറിയാവുന്ന ഒന്നിതായിരുന്നു അതിലും ഒന്നും കിട്ടാത്ത വിഷമം. എടുത്തുപൊക്ക