Aksharathalukal

Aksharathalukal

വേദ ഗൗതമത്തിനായി♥️🦋

വേദ ഗൗതമത്തിനായി♥️🦋

4.7
2.3 K
Love Comedy Others
Summary

ഇതേട് കൂടി വേദഗൗതമത്തിന് കർട്ടൻ വിഴുകയാണ്. 1 വർഷം . കൊണ്ട് വെറും 14 പാർട്ടുക്കൾ അതിനു മാത്രം എന്ത ഇതിൽ ഉള്ളെന്ന് ചോദിച്ചാൽ ഒന്നുമില്ല.വേദ ഗൗതമം💕♥️എന്റെ ആദ്യ പ്രണയ പരീക്ഷണം. പ്രണയെത്തെപ്പറ്റി ഒര അന്തവും കുന്തവും ഇല്ലാത്തിരുന്ന എന്നെ എഴുതാൻ പ്രരിപ്പിച്ചത്. അതിന് മുമ്പ്. കഥയെഴുത്താൻ പോല മറിയാത്തിരുന്ന ഞാൻ ചെന്നുപ്പെട്ടത് അക്ഷരതാളിൽ . കുറെ കഥ വായിച് എക്സ്പീരിയൻസ് വെച്ച് സ്റ്റാർട്ട് ചെയ്തു.വേദ എന്ന character നെ mathram focus cheythe thudagiya കഥ.കഥിൽ രണ്ടു പേരും important ആണ് എന്ന് ഞാൻ ഓർത്തഇല്ല.but കഥ റീച്ച് അടി 1k ok cross ചെയ്തു പിന്നെ ആവേശമായിരുന്നു.കുറെ എഴുതി. എന്റെ കൊറോണ ടൈം ലേ ബോർ അടി മാറ്റാ