Aksharathalukal

Aksharathalukal

 പറയാതെ പോയൊരിഷ്ടം ഭാഗം -28💕

പറയാതെ പോയൊരിഷ്ടം ഭാഗം -28💕

4.3
11.2 K
Love Crime
Summary

\"താൻ  എന്നാൽ പിന്നെ സ്റ്റേഷനിലേക്ക് പോയ്ക്കോ,ഞാൻ   വേറൊരു വണ്ടി പിടിച്ചു പോയിക്കോളാം.\"\"ശെരി സാർ \"\"പിന്നെ.......അവർ പറഞ്ഞത് പോലെയാണെങ്കിൽ അപ്പുറത്തെ  പാർക്കിംഗ് ഏരിയ  വഴിയും  ഒരുപാട് ആളുകൾ വന്നിട്ടുണ്ടാവും.അതുകൊണ്ടു താൻ ആ ഭാഗത്തെ അടുത്തുള്ള വീടുകളിലോ, കടകടകളിലോ, cctv ഉണ്ടെങ്കിൽ അതിന്റെ വിശ്വൽസ് കൂടി ഒന്ന് എടുത്തു പരിശോധിക്കണം \"\"ഓക്കേ സാർ...\"\"എന്നാൽ പിന്നെ  എല്ലാം പറഞ്ഞതുപോലെ \".\" സാർ.... \"\"ഇഷാ.....ഞാൻ ഇറങ്ങട്ടെ.....,പിന്നെ....,ഇന്നുമുതൽ ഞാൻ ലീവാണ് എന്നാലും എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ താൻ എന്നെ  വിളിച്ചാൽ മതി.\"\"ഓക്കേ ഡാ....\"\"പപ്പാ...പ്രവീൺ ഇറങ്ങുവാണെന്ന്. അവന്റ