Aksharathalukal

Aksharathalukal

തട്ടുകടയിലെ മുഹബ്ബത്ത് 1

തട്ടുകടയിലെ മുഹബ്ബത്ത് 1

4.6
1.4 K
Love Suspense Drama
Summary

തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം : 01__________________________\"അപ്പാ... ഞാൻ പോകണേ...\"\"Ahh.... ദേവൻ എവിടെ അവനോട് കൊണ്ട് വിടാൻ പറ... അപ്പക്ക് ഇപ്പോ ഒരു മീറ്റിംഗ് ഉണ്ട്....\"\"ദേവേട്ടൻ ഇവിടെ ഇല്ല.... ഞാൻ അഹമ്മദിക്കാനോട് പറഞ്ഞിട്ടുണ്ട്...\"\"അഹ്... മോളെ അഹമ്മദിനോട് കൊണ്ട് വിടാൻ പറ... \"\"ഓക്കേ അപ്പാ... By.... അമ്മാ by....\"\"സൂക്ഷിച് പോയി വാ....\"ആ തുള്ളി ചാടി പോകുന്നതാണ് കൃഷ്ണ നന്ദ എല്ലാവരും കൃഷ്ണ എന്ന് വിളിക്കും... അവൾക്ക് ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ്.. ബാക്കി ഒക്കെ വഴിയേ പറയാം....ജയദേവൻ(ബിസിനെസ്സ് മാൻ ) ജലജ (House Wife) എന്നിവരുടെ മക്കളാണ് ദേവനും (ബിസിനെസ് മാൻ) കൃഷിണ നന്ദയും...അവൾ ഇപ്പോൾ കോളേജിലേക്ക് പോകാനുള്ള ധൃതിയിലാണ്..അവൾ ഒര