Aksharathalukal

Aksharathalukal

പുനർജ്ജന്മം 😇

പുനർജ്ജന്മം 😇

1
286
Love
Summary

സഖി നിൻ നിഴലായ് നിൽപ്പതിനു മാത്രം കൊതിച്ചു ഞാൻ ;എന്നിട്ടും എന്നിൽ നിന്നും വിദൂരമതിൽ പാറിപോയതെന്തേ നീ,കാലചക്രമിനിയും ചലിക്കും..കൊല്ലവും വർഷവും ഭൂമി മാതാവിൻ ഋതുക്കൾ വീണ്ടും മാറിവരുംനിന്നിലേക്കൊരു തിരിച്ചു നടത്തത്തിനായി മാത്രമായി ഞാൻ കാതോർത്തുഅസാധ്യം ആ വഴി മാത്രം അടഞ്ഞു കിടക്കുന്നു.നീ എനിലേക്കായി അലിയും നാളത്തിനായും ശേഷം നാം തങ്ങളിൽ ഒന്നാവും പുനർജ്ജമത്തിനായും മാത്ര മീ ദേഹി ഞാൻ കാത്തിരിപ്പു. 🥀