Aksharathalukal

Aksharathalukal

കഥകൾ മലയാളം

കഥകൾ മലയാളം

2.7
654
Drama Fantasy Children
Summary

മങ്ങിയ പ്രകാശത്തിൽ കണ്ട ബസിന്റെ മുൻവശത്തെ സ്ഥലപ്പേര് ഒന്നുകൂടി വായിച്ചുറപ്പിച്ച് ഇന്ദു ബസിനുള്ളിൽ കയറി. അഞ്ചാറുപേർ പല പല സീറ്റുകളിലായി ഇരിപ്പുണ്ട് . മദ്ധ്യഭാഗത്ത് രണ്ടുപേർക്ക് മാത്രമായി ഇരിക്കാവുന്ന ഒരു സീറ്റിൽ അവളിരുന്നു .ബസ് പുറപ്പെടുന്ന സമയം ആയിട്ടില്ല, ഇനിയും അരമണിക്കൂർ കൂടിയുണ്ട് . അവൾ ബാഗ് തുറന്ന് ഒരു ച്യൂയിംഗ് ഗം എടുത്ത് പൊതിതുറന്ന് വായിലേക്കിട്ടു. പരിഭ്രമമോ പേടിയോ ഒന്നും തോന്നുന്നില്ല. ആദ്യമായി ചെയ്യുന്നവർക്കല്ലേ ഈപ്പറഞ്ഞതെല്ലാം. എത്ര നാളായി ചെയ്യുന്നു ? രണ്ടുവർഷം! ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. മോഷണം! അതൊരു ഹരം തന്നെയാണ്. എത്ര ചെയ്താ

About