Aksharathalukal

Aksharathalukal

Love practice...♡13

Love practice...♡13

4.6
1.1 K
Love Suspense Drama
Summary

Love practice...♡part:13അത് കേട്ടതും റിയാക്ക് ഒരു തീരുമാനം കിട്ടിയത് പോലെ ആയി... അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.....___________________________അവളുടെ കണ്ണുകൾ അവനെ നോക്കിയതും അവന്റെ മുഖത് നിക്കാഹ് നടക്കുന്നതിന്റെതായ യാതൊരു ആഹ്ലാതമോ മറ്റുത്തര വികാരഭാവങ്ങളോ ഇല്ലായിരുന്നു... അവൾക്കോട്ടും ഒന്നും മനസിലാവുന്നില്ലായിരുന്നു എന്നലും അവൾ സന്തോഷത്തിലായിരുന്നു ഈ ലോകത്ത് തനിക്ക് ആദ്യമായി ഉണ്ടായ അവകാശി എന്റേത് എന്ന് അവകാശത്തോടെ പറയാനൊരു അവകാശി എന്നത് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി...എന്നാൽ അവളുടെ കലങ്ങിയ കണ്ണുകളായി ആദ്യമായി അവളെ കണ്ടപ്പോൾ പോലും തന്റെ ഭാര്യ ആയവളായിട്ട് പോലും നാസി