ഉച്ച മയക്കത്തിൻറെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴായിരുന്നു ഓന്റെ കോൾ... എടാ ഇജ്ജ് എവിടെ... ഞാൻ പൊരയിൽ ഉണ്ട്.. എന്താ കാര്യം.... ഇജ്ജ് ബ്ബാ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്... ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം..... ഒരു 10 മിനിറ്റ് ഞാൻ ഒന്ന് റെഡി ആകട്ടെ എന്നിട്ട് വന്നാൽമതി.... Ok... എന്നുപറഞ്ഞ് ഒന് ഫോൺ വച്ചു.ഒരു മൂഡ് ഇല്ലാതെ എണീച്ചു റെഡിയായി. അപ്പോഴേക്കും ഒന് ബൈക്കുമായി വീട്ടിലെത്തി. ഒന് എന്നെയും കൂട്ടി പോയത് അവൻറെ ആ പഴയ സ്കൂളിലേക്ക് ആയിരുന്നു..അവിടെ എത്തിയപ്പോൾ തന്നെ അവന്റെ കണ്ണ് നിറഞ്ഞ് മുഖം എല്ലാം തുടുത്ത് സാരം എല്ലാം ഇടറി തുടങ്ങിയിരുന്നു. \" ഞങ്ങളും നിശബ്തമായി സ്