Aksharathalukal

Aksharathalukal

Rubidium:THE ZOMBIE VILLAGE (introducing)

Rubidium:THE ZOMBIE VILLAGE (introducing)

3.2
399
Horror Comedy
Summary

Hi അപ്പൊ ഗയ്‌സ് ഇതാണ് നമ്മുടെ 1st സ്റ്റോറി എല്ലാരും സപ്പോർട്ട് ചെയ്യണം.....................അപ്പൊ ഈ കഥ കുറച്ചു ഹൊറർ കോമഡി കഥ ആണ്....Introducing start :ഹീറോ:  Redox xavier judeഇതാണ് ഈ കഥയിലെ ഹീറോ അപ്പൊ ഇവന് 23 വയ്യസ് ആണ് ഒരു കടയുടെ ഹാഫ് ഓണർ ആണ്... AND ഒരു Zoology സ്റ്റുഡന്റ് ഉം കൂടി ആണ്...ഹീറോയിന്:  Riza fathimaഇവളാണ് നായിക ഇവൾക്ക് 19 വയ്യസ്സ് ആണ് ഒരു കോളേജ് സ്റ്റുഡന്റസ് ആണ് ഇവൾ പഠിക്കുന്ന കോളേജ് ന്റെ പേര് ആണ് sacred heart collage...നമ്മുടെ നായകന് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്Him:  Paxton William Jamesഅപ്പൊ ഇവർ രണ്ട് പേരും ആണ് ആ കടയുടെ ബാക്കി ഹാഫ് ഓണർ... ഇവർ രണ്ട് പേരും കൂടി ആണ് ആ കട തുടങ്ങിയത്..And നമ്മുടെ നയിക്കും 2 ബെസ്റ്റ് ഫ്രണ്ട്‌സ് ഉണ്ട്1:  Haiza m.k2:  Rose