Aksharathalukal

Aksharathalukal

പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.7
1.6 K
Love Fantasy Comedy Others
Summary

💞പ്രണയനിലാവ്💞 *Part 24* \"നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ,,, 🙄\"(അപ്പു ) \"ആരാ അവൻ,,,\"(നന്ദു) \"എനിക്ക് എങ്ങനെ അറിയാന,,, 🙄\"(അപ്പു ) \"അവൻ അത്രയൊക്കെ പറഞ്ഞിട്ടും നിന്റെ മുഖത്ത് വല്ല്യ ഭാവവ്യതാസം ഒന്നുല്ലല്ലോ,,,\"(വിച്ചു ) \"ഒന്നെങ്കിൽ ആ തൊരപ്പന് ആള് മാറി അല്ലെങ്കി അവൻ പറഞ്ഞ പോലെ ശെരിക്കും എന്റെ ഓർമ പോയി കാണും,,,\"(അപ്പു ) \"പിന്നെ ലാസ്റ്റ് പോലീസ് വന്നപ്പോ നീ എന്തിനാ പുച്ഛിച്ചത്,,,\"(കാർത്തി ) \"പോലീസ് പുറത്ത് നിക്കുന്നത് ഞാൻ ജനലിലൂടെ കണ്ടിരുന്നു,,, അതോണ്ട്,,,\"(അപ്പു ) \"എന്നാലും,,, 🙄\"(വിച്ചു ) \"നിങ്ങളവിടെ ചിന്തിച്ചിരുന്നോ ഞാൻ കിടക്കാൻ പോവാ സമയം ഒരുപാടായി,,,\"(അപ്പു ) അപ്പു റൂമിലേക്ക് പോയത