Aksharathalukal

Aksharathalukal

ഒരു ഗംഭീര ഗർഭകാലം

ഒരു ഗംഭീര ഗർഭകാലം

4.6
645
Comedy Others Inspirational
Summary

Mtech പഠിക്കുമ്പോൾ ആയിരുന്നു കല്യാണം.കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ hus കൂടെ Bangalore പോയി.പുള്ളിക്ക് ജോലി അവിടെ ആയത് കൊണ്ട് ഒരുതരത്തിൽ രക്ഷപ്പെടൽ ആയിരുന്നു എന്ന് തന്നെ പറയാം.പഠിത്തം ആയത് കൊണ്ടും,പക്വത കുറവ് ആയത് കൊണ്ടും പാചകം എല്ലാം പരീക്ഷണം ആയത് കൊണ്ടും കുഞ്ഞിനെ കുറിച്ച് ഉള്ള ചിന്ത ഞങ്ങൾ അങ്ങ് മാറ്റി വെച്ചു.Husnum കുറച്ച് മടി ഉള്ളത് കൊണ്ട് ചക്കിക്ക് ഒത്ത ചങ്കരൻ എന്ന കണക്ക്... രാത്രികാലങ്ങളിൽ സിനിമ കണ്ടും , 10-11 മണി വരെ രാവിലെ ഉറങ്ങിയും food ചിലപ്പോഴൊക്കെ order ചെയ്തു കഴിച്ചും ഞങ്ങളുടെ മടി പിടിച്ച life അങ്ങ് ആസ്വദിച്ച് വരുകയായിരുന്നു. അങ്ങനെയിരിക്കെ ആറു മാസം കഴിഞ്ഞ