*SEVEN🧚QUEENS* ✍️_jifni_ Part 33 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️_____________________________________ആശ്ശിയുടെ വാക്കുകൾ ഉറച്ചതായിരുന്നു..മറുതൊന്ന് പറയാൻ റാശിക്ക് കഴിയില്ലായിരുന്നു. ആഷി പറഞ്ഞതെല്ലാം സത്യമാണ്. അവൻ കൊതിക്കുന്ന അനുവകാൻ അവൾക്ക് കഴിയില്ല. ഇവർ രണ്ട് പേരും മനസ്സിൽ കരയുമ്പോൾ ഈ വാക്കുകൾ കേട്ട് അവരെ മറഞ്ഞിരിക്കുന്നവരിൽ പരസ്പരം നോക്കി കൊണ്ട് ഒരു ഗൂഡമായ പുഞ്ചിരി വിരിഞ്ഞു . എന്തോ കാത്തിരുന്ന വാർത്ത കേട്ടപ്പോലെ.\"ഇനി നമുക്ക് പോകാം ല്ലേ...\" \"അതേ...\"അവർ പരസ്പരം അത് പറഞ്ഞ് കൊണ്ട് മറച്ചിരിക്കുന്ന ഭിത്തിക്ക് പിറകിൽ നിന്ന് ഗ