Aksharathalukal

Aksharathalukal

നിലാവ്.. 💖

നിലാവ്.. 💖

3.9
669
Love Suspense Drama Classics
Summary

''ഒരിക്കൽ ഞാനും കൊതിച്ചതല്ലേ എപ്പോഴും ഒരുമിച്ച് ഇരിക്കാനും നിന്നോട് വാതോരാതെ സംസാരിക്കാനും.. എന്റെ കണ്ണിൽ നീ എന്നും മനോഹരമായിരുന്നു. പക്ഷെ അടുത്തേക്ക് വരാനോ സംസാരിക്കാനോ എനിക്കാവുമായിരുന്നില്ല.  അത്രമേൽ എനിക്ക് ഭയമായിരുന്നു..... എന്തുകൊണ്ടോ ആത്യമായി എന്നിൽ വന്ന മനോഭാവം. അല്ല;  ഇതുവരെ ഞൻ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലായിരുന്നു... പക്ഷേ അത് പ്രണയമാണോ സൗഹൃദമാണോ എന്ന് എനിക്കറിയില്ല..... അടുത്ത് വരാനോ ഒന്ന് മിണ്ടാനോ പേടിയാണ്....പക്ഷേ ഇനിമുതൽ ഈ ചിന്തകളോട് വിടപറയണം..... എനികാവോ  അതിന് "Hisaaaanaaa;.....ചിന്തകൾ കാടുകയറിയപ്പോഴാണ് താഴെ നിന്നും ഉമ്മാന്റെ വിളി വന്നത

About