Aksharathalukal

Aksharathalukal

കഷ്ടമീ ജീവിതം

കഷ്ടമീ ജീവിതം

5
405
Inspirational Classics Abstract
Summary

മുറ്റത്തെക്കുറ്റിച്ചെടികൾക്കിടയിലൂ-ടോടിക്കളിക്കുന്ന അണ്ണാനൊരുദിനംകാവതിക്കാക്കയെ ചാരെ വിളിച്ചിട്ടുചോദിച്ചു സംശയം: \" കാകനമ്മാവനെകണ്ടിട്ടു നാളുകളേറെക്കഴിഞ്ഞല്ലോ,എന്തേ, വിദേശത്തു ടൂറായിരുന്നുവോ?\"ചിറകൊന്നു വീശിക്കുടഞ്ഞിട്ടു ചൊല്ലി\"റഷ്യക്കും പോയില്ല ഉക്രൈനും കണ്ടില്ല,തീറ്റയില്ലാത്തൊരീ നാട്ടിന്നു ഞാനൊരുപച്ചപ്പടർപ്പിനെ തേടിപ്പറന്നുപോയ്!വല്ലതും കൊത്തി വിഴുങ്ങുവാൻ കിട്ടുന്നനാടിനെത്തേടി ഞാൻ ദൂരെപ്പറന്നുപോയ്!\"അണ്ണാൻ:\"കഷ്ടമതത്രയീ നാട്ടിലെ ജീവിതംവഴിതിരയുന്നവരാണെവിടെയും!മരമില്ല കായില്ല പുഴയില്ല കുളിരില്ലആഞ്ഞുവലിക്കുവാൻ വായുവില്ല,വിഷധൂളി