Aksharathalukal

Aksharathalukal

അഗതി മന്ദിരം

അഗതി മന്ദിരം

5
203
Others
Summary

അഗതി മന്ദിരംഉച്ചഭക്ഷണത്തിനായി ഞാൻ അടുത്തു കണ്ട ഹോട്ടലിന്റെ അടുത്തായി കാർ പാർക്ക് ചെയ്തു.പെട്ടെന്ന് ഒരു വൃദ്ധൻ കാറിന്റെ ഡോറിനടുത്തു വന്നു കൈകൂപ്പി, പിന്നെ കൈ നീട്ടി യാചിച്ചു!സാർ, രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്! എന്തെങ്കിലും തരണം?.വൃദ്ധൻ വല്ലാതെ ക്ഷീണിതനായിരുന്നൂ.ഞാൻ കീശയിൽ നിന്നും പേഴ്സ് എടുത്തു അതിൽനിന്ന് നൂറിന്റെ ഒരു നോട്ട് എടുത്തു വൃദ്ധനുനേരെ നീട്ടി!നൂറിന്റെ നോട്ട് കണ്ടിട്ടാകണംവൃദ്ധൻ മടിച്ചു നിന്നു.പേടിക്കാതെ!"വാങ്ങിച്ചോളൂ"ഞാൻ പറഞ്ഞു.കീറി മുഷിഞ്ഞ വസ്ത്രങ്ങളാണ് വേഷം. മുടിയും താടിയും വളർന്ന മുഖത്ത്, ഭക്ഷണം കഴിക്കാത്തതിൻ്റെ ക്ഷീണം, ആ കണ്ണു