തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം :07കൃഷ്ണ അവർക്കായി കസാര ഇട്ട് കൊടുക്കുന്ന അവളോട് ചോദിച്ചു...________________________________\"വിസ്മയ 😊\"ആ പെൺകുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... കൃഷ്ണയും ഒന്ന് പുഞ്ചിരിച്ചു...\"ചേച്ചിമാരൊക്കെ പഠിക്കുകയാണോ...\"വിസ്മയ മീരയെയും കൃഷ്ണയെയും നോക്കി കൊണ്ട് ചോദിച്ചു...\"ആണല്ലോ.... ഞാൻ മീര ഇവൾ കൃഷ്ണ...നങ്ങൾ ഡിഗ്രിക്ക് പഠിക്കുകയാണ്... മോൾ എത്രയില...\"മീര അവളോട് ചോദിച്ചു....\"ഞാൻ ഏഴാം ക്ലാസ്സിലാ പഠിക്കുന്നെ... പക്ഷെ സ്കൂളിൽ ഒന്നും പോകാറില്ല...\"ആ കുട്ടി വിശാതം നിറഞ്ഞ ശബ്ദത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... വരുൺ പുഞ്ചിരിക്കാറുള്ള അതെ ചിരി ആണ് എന്ന് തോന്നി കൃഷ്ണക്ക്...\"അത