Aksharathalukal

Aksharathalukal

Love practice....♡10

Love practice....♡10

4.6
1.2 K
Love Suspense Drama
Summary

                   Love practice....♡Part-10റിയ എന്ത് എന്ന ഭാവത്തിൽ തന്നെ നസ്രിയെ നോക്കി അതെ ഭാവം തന്നെ ആയിരുന്നു ആയിഷുവിനും....________________________________\"എന്തിന്....\"റിയ ഉള്ളിലെന്തോ ഭയം ഒളിപ്പിച്ചു കൊണ്ട് നസ്രിയെ നോക്കി ചോദിച്ചു..\"ഈ friday ആണ് നിക്കാഹ്... വിവാഹം മറ്റൊരു ദിവസം നടത്താം എന്നാണ് പറയുന്നത്... മറ്റൊരു ദിവസം എന്ന് പറഞ്ഞ പെട്ടന്ന് ഒന്നും ഇണ്ടാവില്ലട്ടോ നിക്കാഹ് മാത്രമേ ഉള്ളു ഇപ്പോ... കുടുംബക്കാരും വേണ്ടപ്പെട്ടവരും മാത്രം അടങ്ങുന്ന ഒരു സിമ്പിൾ ആൻഡ് ഹമ്പിൽ പാർട്ടി...\"നസ്രി നല്ല ആഹ്ലാതം ഒക്കെ മുഖത് വരുത്തി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... റിയയുടെ മനസ്സിൽ എന്തോ ഒരിടി വെട്ടി... എന്തി