Aksharathalukal

Aksharathalukal

വൈഗ

വൈഗ

3.5
686
Love Tragedy Others
Summary

രചന : BIBIL T THOMASഅസ്തമയ സുര്യനെ നോക്കി ആ കടൽ കരയിലെ ബഞ്ചിൽ ഇരുന്നപ്പോൾ അവന്റെ മനസ് രണ്ട് വർഷം പിന്നിലേക്ക് പോയി.... ഇപ്പോളും കണ്ണ് നനക്കുന്ന ഓർമയിലേക്ക്.....കമ്പനി ജോലിയുടെ ഭാഗമായി ഓഫീസിൽ എത്തിയപ്പോ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്... ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടമായ പെൺകുട്ടി അന്ന് ആ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാൻ അവളുടെ നമ്പർ   മേടിച്ചു.... മനസ്സിൽ ആ  മുഖം നിറഞ്ഞ നിമിഷം ഞാൻ അവൾക്ക് മെസ്സേജ് അയച്ചു..\"ഹായ്... മനസ്സിലായോ....\" മെസ്സേജ് അയച്ച് ഞാൻ കുറച്ച് നേരം കാത്തിരുന്നു....ഒടുവിൽ അവൾ മനസിലായി എന്ന് റിപ്ലൈ തന്നു.... പിന്നെയും ഒരുപാട് മെസ്സേജ്  അയച്ചു.... എപ്പോളു