Aksharathalukal

Aksharathalukal

വാർദ്ധക്യം സുന്ദരമാണ്

വാർദ്ധക്യം സുന്ദരമാണ്

4.8
433
Inspirational Others Classics
Summary

ചിലർക്ക് വാർദ്ധക്യം സുന്ദരമാണ്. കാരണം, അവരുടെ മനസ്സ് എപ്പോഴും ചെറുപ്പമാണ്. മനസ്സ് ചെറുപ്പമാവുക എന്ന് പറഞ്ഞാൽ അവർ എപ്പോഴും കാലത്തിനൊത്ത് സഞ്ചരിക്കുവാൻ കഴിയുന്നവരായിരിക്കും. എപ്പോഴും വിജയവും സന്തോഷവും, പരാജയവും ദുഃഖവുമെല്ലാം ധൈര്യത്തോടെ നേരിടുവാനുള്ള കഴിവുകളും ഉണ്ടായിരിക്കും. എന്നാൽ, ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ, വർദ്ധക്യത്തിൽ പലരും തളർന്നു പോകാറുണ്ട്. എന്നാൽ അവർ തിരിച്ചറിയാതെ പോകുന്നതും, തിരിച്ചറിയേണ്ടതുമായ  സത്യമുണ്ട്. വാർദ്ധക്യം എന്നത് അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച പല അറിവുകളും, തിരിച്ചറിവുകളും, കാഴ്ച