ഇന്നലെ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു ഇന്ന് ക്ലാസ്സിൽ കയറേണ്ടെന്നു .....നേരെ ഓഡിറ്റോറിയത്തിലേക്ക് പോവാൻ..... അതനുസരിച്ച് ഞങ്ങളെല്ലാം നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു. എന്നത്തെയും പോലെ സാമാന്യം ലേറ്റായി തന്നെയാണ് ഇന്നും ഞങ്ങൾ എത്തിയത് . അതുകൊണ്ടുതന്നെ ഞങ്ങളുടെ ബാക്ക് സീറ്റ് കൈവിട്ടുപോയിരുന്നു......അവസാനം നിവർത്തി കേട്ട് ഫ്രണ്ടിലെ ബെഞ്ചിൽ കയറിയിരുന്നു . നമ്മുടെ ചങ്ക് സീനിയേഴ്സിന്റെ ചിരി കണ്ടതും പണി കിട്ടാൻ ഒരുങ്ങി തന്നെ ഇരുന്നു ..... ആദ്യായിട്ട് നമുക്ക് സ്വാഗത ഗാനം ഒക്കെ ഉണ്ടായിരുന്നു. അത് സീനിയേഴ്സിന്റെ വക.നമ്മുളെ റാഗ് ചെയ്യാൻ വിളിച്ചപ്പോൾ ഫോ