Aksharathalukal

Aksharathalukal

കുഞ്ഞന്നാമ്മയും പുണ്യാളനും

കുഞ്ഞന്നാമ്മയും പുണ്യാളനും

4.7
362
Fantasy
Summary

കുഞ്ഞന്നാമ്മയും പുണ്യാളനും==================≠======കുഞ്ഞന്നാമ്മ ഓരോ മുട്ടയും കൈയിലെടുത്ത്  കരി കൊണ്ട് എല്ലാത്തിലും കർത്താവിന്റെ കുരിശ് വരച്ചു.. ഉമി വിതറിയ ചട്ടിയിൽ ഭദ്രമായി വച്ചു  പൊരുന്ന കോഴിയെയും പിടിച്ചതിന്റെ മുകളിൽ വച്ച് കുട്ടകൊണ്ട് മൂടി..     എഴുന്നേറ്റ് ഗീവർഗീസ് പുണ്യാളന്റ മുമ്പി വന്ന് തിരി കത്തിച്ചു  ... 22 ദിവസോം ഞാൻ തിരി കത്തിച്ചോളാവേ ഒന്നും കെട്ടു പോകാതെ വിരിഞ്ഞു കിട്ടണേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു..മുട്ടയെങ്ങാനു വിരിയാതെ പോയാൽ വെറുതെ കുഞ്ഞന്നാമ്മയുടെ വായിലിരിക്കണതു കേക്കണ്ടി വരുവല്ലോ എന്നോർത്ത്   കർത്താവേ മുഴുവൻ മൊട്ടയും വിരിച്ചു ക

About