Aksharathalukal

Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -12

കാർമേഘം പെയ്യ്‌തപ്പോൾ part -12

4.8
1.6 K
Love Others
Summary

എന്തെന്നറിയില്ല കറങ്ങി നടന്നത് കൊണ്ടായിരിക്കും  നല്ല ഷീണം..... ഉറങ്ങാതെ ശെരിയാവില്ല.....ബെഡിലേക്ക് വീഴാൻ തുടങ്ങിയതും ആനിക്കൊച്ചു തടഞ്ഞു..... വേറൊന്നും കൊണ്ടല്ല ഉറങ്ങിയാൽ പിന്നെ ഞാൻ സുനാമി വന്നാലും അറിയില്ല..... അവക്കതു നന്നായി അറിയാം.... പള്ളീലേക്കു പോണ്ടതല്ലേ....മമ്മി 6 മണിക്ക് പോവാന്ന് പറഞ്ഞതാ പക്ഷെ ജുന്നൂന് നിർബന്ധം 3:00 മണിക്ക് തന്നെ അവിടെ എത്തണംന്ന്..... ഞാനും വിചാരിച്ചു ഒരു അടി ലൈവ് ആയി കാണാമല്ലോന്ന്. വൈഗ റൂമിലേക്ക്‌ വന്നപ്പോ എന്നെ ഉറങ്ങാതെ നോക്കാൻ അവളെ ഏൽപ്പിച്ചു ആനിക്കൊച്ചു കുളിക്കാൻ കേറി....... ഞങ്ങൾ  അന്താക്ഷരിക്ക് കടക്കാൻ നിൽക്കുമ്പോഴാ താഴെ നിന്നും മമ്