P̲R̲O̲M̲O̲❤️🔥 ഉള്ളിലെ ഭയംകൊണ്ട് കൈകൾ വിറക്കുന്നതുമൂലം പാൽഗ്ലാസ്സിൽ നിന്നും പാൽ തൂകി പോവുന്നുണ്ടായിരുന്നു. ഇപ്പൊ പുറത്തു വരുമെന്ന പോലെ വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി ഞാനാ മുറിക്ക് പുറത്തു നിന്നു,...എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മിന്നു മാലയിൽ ഒരിക്കൽ കൂടി ഇറുക്കി പിടിച്ച ശേഷം പയ്യെ ഡോർ തുറന്നു അകത്തു കയറി.....ഇരുട്ടാണ് മുറിയിൽ,തുറന്നിട്ടിരിക്കുന്ന വലിയ ചില്ലു ജനാലയിൽ നിന്നുമുള്ള നിലാവിന്റെ നേരിയ നീല വെളിച്ചം മാത്രമാണ് മുറിക്കുള്ളിൽ ഉള്ളത്,........നിറകണ്ണുകളോടെ ഞാനാ മുറി ഒന്ന് ചുറ്റി നൊക്കി....ഈ മുറി എന്ന