ഇരുൾ മൂടിയൊരാ ജീവിതവീഥിയിൽആർക്കരശ്മിയായ് നി എത്തീടുമ്പോൾഎങ്ങോ മറഞ്ഞൊര നഷ്ടസ്വപ്‌നങ്ങളിൽനീയായ് ചായം നിറച്ചീടുമ്പോൾആകെ തകർന്നടിഞ്ഞോരാ എന്നെ നിഞാന്നായ് തന്നെ മാറ്റീടുമ്പോൾ അറിയുന്നു നിന്നെ ഞാൻ എങ്കിലും നാഥാഅറിയാതെ ഹൃദയം തേടുന്നുപ്രാണനോ പ്രണയമോ എൻ പ്രാണനാഥനോപറയു നി ഇനിയെന്നും എൻ പാതിയോ