Aksharathalukal

Aksharathalukal

എപ്പോൾ പ്രണയിക്കണം?

എപ്പോൾ പ്രണയിക്കണം?

4.3
486
Inspirational Others Children
Summary

സുഹൃത്തേ....            നിങ്ങൾ പ്രയിച്ചിട്ടുണ്ടോ?        നിങ്ങൾ പ്രണയിക്കുന്നുണ്ടോ?പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?               പവിത്രവും നിഷ്കളങ്കവുമായ ഒരു അനുഭൂതിയാണ് പ്രണയം. അതിനുള്ളിൽ കടന്നുപറ്റിയാൽ പിന്നെ നമ്മൾ പുതിയൊരു ലോകത്തു എത്തിപെടുകയാണ്. തിരിച്ചിറങ്ങാൻ തോന്നാത്ത അത്രക്ക് മനോഹരമായൊരു ലോകം. ആ ലോകം നമ്മൾക്ക് നന്നായി ആസ്വദിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ കൃത്യമായ  സമയത്തിൽ ആ ലോകത്തിലേക്കു നമ്മൾ കടന്നാൽ മാത്രമേ സാധ്യമാകു....എന്താണ്  പ്രണയം?             ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളംഅവന്റെ ഉള്ളിൽ പ്രണയം എന്നൊ