Aksharathalukal

Aksharathalukal

തിരികെ

തിരികെ

5
459
Love
Summary

വേനലോടെ ആ പനിനീർ പൂക്കൾ എന്നെ നുള്ളി നോവിക്കാൻ തുടങ്ങി .... ഇനിയുമൊരു കൂടിക്കാഴ്ച സാധ്യമല്ല ... എങ്കിലും നിന്നെ ആഗ്രഹിച്ചുപോകുന്ന ഈ നിമിഷങ്ങൾക്ക് മാപ്പ് തരിക..        പ്രതീക്ഷയുടെ ഒരു നേർത്ത നാമ്പ് പോലും ഇല്ല എന്ന് അറിഞ്ഞിട്ടും ..............ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു.....നീ എന്നിൽ തളിർക്കാൻ, തളിർത്ത് പൂവിടാൻ...ഒരിക്കൽ കൂടി ഞാൻ കാത്തിരുന്നോട്ടെ...നീ വരും എന്ന പ്രതീക്ഷയിൽ... ആ പ്രതീക്ഷ ആണ് എനിക്കിനി ജീവിക്കാൻ ഉള്ള ഊർജം.        നീ അവസാനം ആയി പറഞ്ഞ കള്ളം ഞാൻ ഓർക്കുന്നു.നീ എന്നെ പ്രണയിച്ചിട്ടില്ല എന്ന് .പക്ഷേ എനിക്ക് അറിയാം ആരൊക്കെ വന്നാലും പോയാലും  നിൻ്റെ പ്രണയ