Aksharathalukal

Aksharathalukal

ലഹരി

ലഹരി

4.1
401
Love Others
Summary

ചുറ്റും അന്ധകാരം...നീയെന്ന അന്ധകാരം...നീയെന്ന അന്ധകാരത്തിൽ ഞാൻ ലയിച്ചു ചേരുന്നു... പക്ഷെ....                  നീ എനിക്ക് തന്നതോ വെറും നോവുകൾ മാത്രം....എന്തുകൊണ്ടോ നിന്നിൽ നിന്ന് എനിക്ക് പോകുവാൻ സാധിക്കുന്നില്ല..പക്ഷെ എനിക്ക് പോയേപറ്റു... അതിന് എനിക്ക് കഴിയുന്നില്ല... ഈ അന്ധകാരത്തിൽ ഞാൻ ആരെയൊക്കെയോ നോവിക്കുന്നു. ഒന്നും എനിക്ക് അറിയാൻ കഴിയുന്നില്ല...നീയെന്ന അന്ധകാരം എന്നിൽ മൂടപ്പെട്ടിരിക്കുന്നു...