Aksharathalukal

Aksharathalukal

ദേവായാമി

ദേവായാമി

4.5
702
Love Fantasy Thriller Suspense
Summary

❤️❤️ദേവായമി ❤️❤️ഭാഗം -7🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤യാമി ഡയറി അടച്ചു വച്ചു കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ ഒഴിക്കി ഡയറിയിൽ വീണു.അമ്മ അപ്പോ lakshmi ente അമ്മ അല്ല അല്ലെ 🥺. അമ്മയും അച്ഛനും എന്തിനാ എന്നെ ഒറ്റക് ആക്കി പോയെ 😓.യാമി ഡയറിയും നെഞ്ചിൽ ചെർത്ത് പിടിച്ചു ഒരുപാട് കരഞ്ഞു കരഞ്ഞു എപ്പോഴോ മയങ്ങി പോയി ഈ സമയം ഒക്കെയും ഒരു കുഞ്ഞു നാഗം ആയി ദേവൻ മുറിയിൽ ഉണ്ടായിരുന്നു അവൾ ഉറങ്ങി കഴിഞ്ഞു ദേവൻ മനുഷ്യ രൂപത്തിൽ ആയി ഉറങ്ങി കിടക്കുന്ന യാമിയുടെ അരികിൽ ഇരുന്നു.നിനക്ക് ആരും ഇല്ലന്ന് കരുതണ്ട മോളെ നിനക്ക് ഞാൻ ഉണ്ട് ഈ ദേവൻ ഉണ്ട് നിനക്ക്.ദേവ് യാമിയുടെ നെറ്റിയിൽ ചുംബിച്ചു. ശേഷം ഒര