പലരും നിന്നെ പ്രണയിക്കുന്നു..പലരും നിന്നെ ഭയക്കുന്നു..പ്രണയിക്കുന്നവരുടെ മാലാഖയായും..ഭയക്കുന്നവരുടെ ചെകുത്താനായും നിന്നെ കാണുന്നു....നീ പലരെയും തേടിപോകുന്നു..പലരും നിന്നെ തേടിവരുന്നു..ചെകുത്താനായി നീ ആരായൊക്കെയോ പിടികൂടുന്നു...ആരൊക്കയോ നിൻ കൈപിടിയിൽ നിന്ന് രക്ഷപ്പെടുന്നു...മാലാഖയായി നിൻ വീട്ടിൽ പലർക്കും അഭയം കൊടുക്കുന്നു...പലരെയും നിൻ വീട്ടിൽ നിന്ന് അകറ്റിവിടുന്നു.....