Aksharathalukal

Aksharathalukal

പുലർകാലമാം വസന്ധം.

പുലർകാലമാം വസന്ധം.

4
193
Others
Summary

വീണ്ടും ഒരു മഞ്ഞുകാലം കൂടി പോയി മറഞ്ഞു, അകന്നുപോയ് മാരിയും , ഗ്രീഷ്മവും ഓർമ്മയായി .തെന്നലും കാത്തോർത്തിടുന്നുപുതിയൊരു പരാഗണ കാലത്തിനായി.വരവോരുക്കി കാത്തു കതകിൽ തട്ടി വിളിച്ചിടുന്നു നവ സുഗന്ധങ്ങളും;പുതിയൊരു വസന്ത യാമത്തിൻ പിറവിയതിനായി .