Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
1.4 K
Love Drama
Summary

പാർട്ട്‌  64അതെ.... അങ്ങനെത്തന്നെയാ... എന്റെ ഐഡന്റിറ്റി ഒരിക്കലും അവിടെ വെളിപ്പെടില്ല... എല്ലാം നശിപ്പിച്ചിട്ട് തന്നെയാ ഞാൻ ബാംഗ്ലൂർ വിട്ടത്.... ഇനി അങ്ങോട്ടേക്ക് അബദ്ദത്തിൽ പോലും പോകില്ലെന്ന് കരുതിയതുമാണ്.. പക്ഷെ... എവിടെയോ.. എന്തോ... പിഴച്ചതുപോലെ....\" \"എന്ത്... നീ... ടെൻഷൻ അടിപ്പിക്കല്ലേ.... എന്ത് പിഴച്ചെന്നു...\" \"അറിയില്ലാ.... മനസ് അങ്ങനെ പറയുന്നു.... ക്രിഷ്....... അവൻ വരും......\" രാകേഷിന്റെ മുഖം വിവർണമായി.. ആ കണ്ണുകളിൽ പ്രണയത്തിന്റെ ലാസ്യഭാവമോ... പൊരുതലിന്റെ പൗരുഷമോ പകയുടെ രൗദ്രതയോ അല്ല മറിച്ച് വിങ്ങുന്ന ഹൃദയത്തിന്റെ മിഴിത്തുള്ളികൾ മാത്രം കാണാം..... \"പിന്നേ, വരാൻ പോകുവല്ലേ... എടാ..