ദർശന അവളുടെ വീട്ടിൽ എത്തിയതും ഹാളിലെ ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന ഫ്ലവർവേസ് കയ്യിലെടുത്ത് അവിടെയുള്ള ടേബിളിന്റെ മുകളിൽ അടിച്ചു പൊട്ടിച്ചു... ചില്ലുകൾ തെറിച്ചു വീഴുന്ന ശബ്ദം കേട്ട് അവളുടെ അമ്മ വെപ്രാളത്തിൽ അവിടേക്ക് വന്നു...അവളുടെ ദേഷ്യം എന്നിട്ടും തീർന്നില്ല....\" മോളെ എന്താ ഒരു ശബ്ദം കേട്ടത്...നീ അഖി മോനെ കണ്ടോ...അയ്യോ കയ്യ് മുറിഞ്ഞോ അമ്മ ബാൻഡേജ് എടുത്തിട്ട് വരാം... മോളെ അവിടെ നിൽക്ക് നീ എങ്ങോട്ടാ പോവുന്നേ \" ദർശന അതൊന്നും ചെവികൊള്ളാതെ അവളുടെ റൂമിലേക്ക് പോയി..\" അഖി നീ അവളുടെ മുന്നിൽ വെച്ച് എന്നെ insult ചെയ്യ്തു...എന്നെ cheat ചെയ്യ്തു... നിന്നെ ഞാൻ വെറുതെ വിടില്ല.. നിന