Aksharathalukal

Aksharathalukal

STEREOTYPES - PART 16

STEREOTYPES - PART 16

4.8
866
Love Thriller Fantasy Suspense
Summary

എല്ലാവരും പോയപ്പോൾ നിലാവിന്റെ നീല വെളിച്ചത്തിൽ ഒരാൾ ഗേറ്റ് തുറന്ന് വീടിനകത്തേക്ക് കയറി... ആ കറുത്ത രൂപം മുന്നിലെ വാതിലിന് മുന്നിൽ നിലയുറപ്പിച്ചു... വാതിലിൽ ശക്തിയായി മുട്ടിവിളിക്കാൻ തുടങ്ങി...ശബ്ദം കേട്ട് എസ്തർ പ്രധാന വാതിലിന് അടുത്തേക്ക് വന്നു...അവൾ കതക് തുറന്നു...ആരുമില്ല ചുറ്റും ഇരുട്ട് മാത്രം പൊടുന്നനെ ചുണ്ടിലെ ബീഡിയിലേക്ക് തീപ്പെട്ടി കൊള്ളി കത്തിച്ചു പിടിച്ച അയാൾ അവളുടെ മുന്നിലേക്ക് വന്നു..\" നീ ഞെട്ടി അല്ലേ....അവരൊക്കെ പോവുന്നത് ഞാൻ കണ്ടു \" അവളുടെ ചുണ്ടുകളിലേക്കും..കണ്ണിലേക്കും...ഒരു കഴുകനെ പോലെ നോക്കി നിൽക്കുകയാണ് ജോർജ്...അവൾ തിടുക്കത്തിൽ കതകടയ്ക

About