Aksharathalukal

Aksharathalukal

♥️നെഞ്ചോരം ♥️2

♥️നെഞ്ചോരം ♥️2

4.7
1.1 K
Love
Summary

❤️നെഞ്ചോരം❤️2 അവനോട് എന്തോ ചോദിയ്ക്കാൻ വന്ന അതേ സമയത്താണ് അവൾക്ക് വടകരയ്ക്ക് പോവാനുളള ബസ്സും വന്നത് അത് കണ്ട ഇരുവരും അവനോട്‌ബൈ പറഞ്ഞ് കൊണ്ട് നടന്നുനീങ്ങി തന്റെ ജീവിതം മാറി മറിയാൻ പോകുന്നതറിയാതെ അവൾ തന്റെ കോളേജിലേയ്ക്കുള്ള യാത്ര തിരിച്ചു 💕💕💕💕💕💕💕💕💕💕💕💕💕💕 ഗ്ലാസ്‌ ഡോർ ആയതുകൊണ്ട് അകത്തു നടക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായ പുറത്ത് നിൽക്കുന്ന ആൾക്ക് കാണാം എന്നത് ഞങ്ങടെ ക്ലാസ്സിന്റെ പ്രത്യേകതകളിൽ ഒന്നാണ് അതുകൊണ്ട് തന്നെ ദിവസവും എന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഞാൻ ക്ലാസ്സിൽ കയറാറുള്ളു ഇന്നും പതിവ് പോലെ ഉള്