\" ആദി നോ.......\" ദക്ഷ അലമുറയിട്ടു... അവൾ ആദിയോട് ദൂരെയുള്ള ഗ്യാസ്സ് കുറ്റിയിലേക്ക് നോക്കാൻ പറഞ്ഞു... ആദി gun താഴ്ത്തി...ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ചിട്ടുണ്ടായിരുന്നു...\" ഓഫീസർ നീയും എത്തിയല്ലേ \"ദക്ഷ പതുക്കെ അവിടെ നിന്ന് എഴുനേറ്റു...അവൾ ദുർഗ്ഗയുടേ മേൽ ചാടി വീണു...അവളുടെ കയ്യ് പിന്നിലേക്ക് മടക്കി..ദുർഗ്ഗ ദക്ഷയുടെ ഡ്രെസ്സിന് പിടിച്ചു അവളെ എടുത്തുത്തെറിഞ്ഞു..ആദി ദുർഗ്ഗയെ പിന്നിൽ നിന്ന് ലോക്ക് ചെയ്യ്തു .അവൾ കയറെടുത് ആദിയുടെ കഴുത്തിൽ മുറുക്കി.....പെട്ടെന്ന് അവിടെയുള്ള സർക്യൂട്ടിൽ നിന്ന് സ്പാർക്ക്...ആദി സർവശക്തിയു