Aksharathalukal

Aksharathalukal

Summary

ആദ്യം ഞാൻ എന്നെ ഒന്ന് പരിചയപെടുത്താം ഞാൻ മഹേഷ്‌ നാരായൺഒരു സയക്കോളജിസ്റ്  ആണ് അതിനോടൊപ്പം ഒരുമൊട്ടിവേഷൻ സ്പീക്കർ എന്നു കൂടെ കൂട്ടിച്ചർക്കാം(എന്ത്തന്നെ ആയാലും പറയുന്നതിൽ മോട്ടിവേഷൻഉണ്ടായാലും ഇല്ലേലും ഒരുസംസാരപ്രിയനാണ്  എന്നത് ചുരുക്കം )ഇന്ന് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഒരു കൂട്ടം നവ വധൂവരൻ മാരോടാണ്നവ വധൂവരൻമാരെ കേന്ദ്രീകരിച്ചു നടത്തുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ട് എത്തിയ എനിക്ക് ഇന്ന് കിട്ടിയിരിക്കുന്നവിഷയം എന്തെന്നാൽ"ദാമ്പത്യ ജീവിതത്തിലെ റൊമാൻസ് "     വളരെ മനോഹരമായ വിഷയംമുന്നിലിരിക്കുന്ന പല പല മുഖങ്ങൾ പല പല നാട്ടുകാർ പല പല