ഒരുപാട് പ്ലാനുകൾ മനസ്സിലുണ്ടെങ്കിലും അതൊക്കെ എങ്ങനെ വർക്ക് ഔട്ട് ആക്കുമെന്ന് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു..... ജഗ്ഗുനെ ഈ കാര്യത്തിന് വിളിക്കാൻ പോയാൽ എന്തായിരിക്കും അവന്റെ റസ്പോൺസ്... ഒരിക്കലും ഞാൻ വിളിച്ച് അവൻ വരാതിരിക്കില്ല..... എന്റെ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവനായിരിക്കും..... പിന്നെ എന്റെ വീട്ടുകാരും .....B\'day mrng.....പുള്ളിക്കാരിക്ക് ഏറ്റവും സന്തോഷം കൊടുക്കുന്ന ഒരു പാർട്ടിയായിരിക്കണം ഇന്ന്....... പണം ചിലവാക്കിയത് കൊണ്ട് ഒരിക്കലും സന്തോഷം നേടാൻ സാധിക്കില്ല.....പ്ലാൻ പ്രകാരം രാവിലെ തന്നെ മുഖത്ത് കുറെ ടെൻഷനൊക്കെ വാരിവലിച്ചിട്ടു..... പിന്നെ 2 സെന